ചിത്രം
|
പേര്
|
Name
|
|
വെൺനീലി |
Black naped Monarch
Black naped blue flycatcher
Black naped Blue Warbler |
|
വലിയ വേലിത്തത്ത |
Blue Tailed Bee Eater |
|
മുത്തുപ്പിള്ള |
|
|
മണികണ്ഠൻ |
Flame Throated Bulbul |
|
മഞ്ഞച്ചിന്നൻ |
Yellow browed Bulbul Golden browed bulbul |
|
മഞ്ഞക്കിളി |
Indian Golden Oriole |
|
മഞ്ഞക്കറുപ്പൻ |
Black hooded oriole |
|
പുള്ളി മീൻകൊത്തി |
Pied Kingfisher |
|
പനങ്കാക്ക |
Indian Roller |
|
നാട്ടുവേലിത്തത്ത |
Green Bee Eater |
|
നാട്ടുബുൾബുൾ |
Red vented Bulbul |
|
നാകമോഹൻ |
Indian Paradise Flycatcher |
|
തീക്കുരുവി |
Orange Minivet |
|
ചുട്ടിയാറ്റ |
Scaly Breasted Munia |
|
കുറിക്കണ്ണൻ കാട്ടുപുള്ള് ചെന്തലയൻ കാട്ടുപുള്ള് |
White Throated Ground Thrush Orange Headed Thrush |
|
ഓലമുറിയൻ ഓലേഞ്ഞാലി കാറാൻ കുട്യൂർളിപ്പക്ഷി പുകബ്ലായി |
Indian Treepie Rufous Treepie |
|
ഇരട്ടത്തലച്ചി |
Red Whiskered Bulbul |
|
തണ്ടാൻ മരംകൊത്തി
മുണ്ടൻ മരംകൊത്തി
|
Brown capped pygmy woodpecker
Brown crowned Pygmy Woodpecker
Indian Pygmy Woodpecker |
|
തവിടൻ ബുൾബുൾ
|
White browed Bulbul |
 |
ചേരക്കോഴി
|
Oriental Darter |
 |
മീൻകൊത്തിച്ചാത്തൻ
|
White Throated Kingfisher |
 |
മണ്ണാത്തിപ്പുള്ള്
വണ്ണാത്തിപ്പുള്ള്
|
Oriental Magpie Robin |
 |
ആറ്റക്കറുപ്പൻ
|
White rumped munia
White rumped mannikin |
 |
ചിന്നക്കുട്ടുറുവൻ
|
White cheeked Barbet
Small Green Barbet |
 |
നാട്ടുമരംകൊത്തി
|
Black-rumped flameback
Lesser golden-backed woodpecker
Lesser goldenback |
 |
ചെമ്പൻ അരിവാൾകൊക്കൻ
ചെമ്പൻ ഐബിസ്
ചെറിയ അരിവാൾകൊക്കൻ |
Glossy ibis
Black curlew |
 |
ചായമുണ്ടി
ഞാറകൊക്ക് |
Purple Heron |
 |
ചെറിയ മീൻകൊത്തി
പൊന്മാൻ |
Common kingfisher
Eurasian kingfisher
River kingfisher |
 |
നീലക്കോഴി |
Grey-headed Swamphen
Indian Swamphen
Purple Coot |
 |
ലളിതക്കാക്ക |
Bronzed Drongo |
 |
കാവി |
Indian Pitta |
 |
പന്തിക്കാളി
റോസ് മൈന |
Rosy starling
Rosy pastor |
 |
പൂന്തത്ത |
Plum headed parakeet |
 |
ചരൽക്കുരുവി |
Siberian stonechat Asian stonechat |
 |
ചേരാക്കൊക്കൻ |
Asian openbill |
 |
അരിപ്രാവ് കുട്ടത്തിപ്രാവ് ചക്കരക്കുട്ടപ്രാവ് മണിപ്രാവ് ചങ്ങാലം |
Spotted Dove Mountain dove Pearl-necked dove Lace-necked dove Spotted turtle-dove |
 |
കാടുമുഴക്കി ഇരട്ടവാലൻ പക്ഷി കരാളൻ ചാത്തൻ |
Greater racket-tailed drongo |
 |
ചെങ്കണ്ണി തിത്തിരി ചോരക്കണ്ണി തിത്തിരി |
Red-wattled lapwing Red-wattled plover |
 |
അയോറ |
Common iora |
 |
മേനിപ്പാറക്കിളി |
Blue-capped Rock Thrush |
Super aayittundu
ReplyDeleteMy favorite thing👏👏👏👏👏
ReplyDeletesuper masheee
ReplyDeleteThank you...
DeleteSuper👌🏻
ReplyDeleteValare nallathu
ReplyDeleteGood👍🏻
ReplyDelete